ശരീരഭാരം കുറയ്ക്കാന്‍ അഞ്ച് ഫ്രൂട്ട് ജ്യൂസ്

സമകാലിക മലയാളം ഡെസ്ക്

നെല്ലിക്കാ ജ്യൂസ്

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നെല്ലിക്ക ജ്യൂസ് കുടിച്ചു ദിവസം ആരംഭിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും

ബീട്ട്‌റൂട്ട് ജ്യൂസ്

ബീട്ട്‌റൂട്ട് ജ്യൂസില്‍ അടങ്ങിയ നാരുകള്‍ ദഹനത്തെ മെച്ചപ്പെടുത്തുന്നതിനൊപ്പം വിശപ്പിനെ ശമിപ്പിക്കാനും ഇത് സഹായിക്കുന്നു.

മാതളനാരങ്ങ ജ്യൂസ്

ധാരാളം ആന്റി-ഓക്‌സിഡന്റുകളാലും പോളിഫിനോളുകളും അടങ്ങിയ മാതളനാരങ്ങ ജ്യൂസ് അടിച്ചു കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ നല്ലതാണ്.

ചീര ജ്യൂസ്

ചീരയില്‍ കാത്സ്യം, വിറ്റാമിന്‍ കെ, ബീറ്റ കരോട്ടിന്‍, നാരുകള്‍ എന്നിവ അടങ്ങിയ ചീര ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്.

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് അമിതവണ്ണം നിയന്ത്രിക്കാന്ഡ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ