ഗ്ലാമറസ് ദീപാവലി ലുക്കില്‍ പ്രിയ വാര്യര്‍

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായി ദീപാവലി ഫോട്ടോഷൂട്ടിലൂടെ ആരാധകരുടെ മനം കവര്‍ന്ന് പ്രിയ വാര്യര്‍.

പ്രിയ വാര്യര്‍ | ഇൻസ്റ്റ​ഗ്രാം

ലെഹങ്കയില്‍ സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രിയ പങ്കുവച്ചത്.

പ്രിയ വാര്യര്‍ | ഇൻസ്റ്റ​ഗ്രാം

പട്ടിന്റെ ലെഹങ്കയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ബിക്കിനി സ്റ്റൈലിലാണ് ടോപ്പ്.

പ്രിയ വാര്യര്‍ | ഇൻസ്റ്റ​ഗ്രാം

ഗ്ലാമറസ് വേഷത്തിനൊപ്പം ട്രെഡീഷണല്‍ മേക്കപ്പും ആഭരണങ്ങളുമാണ് അണിഞ്ഞിരിക്കുന്നത്.

പ്രിയ വാര്യര്‍ | ഇൻസ്റ്റ​ഗ്രാം

വലിയ ജിമിക്കിയും മൂക്കൂത്തിക്കുമൊപ്പം വലിയ വട്ടപ്പൊട്ടും താരം തൊട്ടിട്ടുണ്ട്. കയ്യില്‍ മുല്ലപ്പൂവും ചുറ്റിയിട്ടുണ്ട്.

പ്രിയ വാര്യര്‍ | ഇൻസ്റ്റ​ഗ്രാം

ദിപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

പ്രിയ വാര്യര്‍ | ഇൻസ്റ്റ​ഗ്രാം

നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

പ്രിയ വാര്യര്‍ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക