സമകാലിക മലയാളം ഡെസ്ക്
പ്രതീക്ഷിക്കപ്പെട്ട ചില താരങ്ങള്‍ നിലനിന്നപ്പോള്‍, അപ്രതീക്ഷിത പുറത്താകലുകളും കണ്ടു.
ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍, ജോസ് ബട്‌ലര്‍ അടക്കമുള്ള താരങ്ങളെ ടീമുകള്‍ കൈവിട്ടു.
ടീം നിലനിര്‍ത്തിയതിനു പിന്നാലെ കോടികളുടെ ജാക്ക്‌പോട്ടടിച്ചവരും നിരവധി.
ഏറ്റവും കൂടുതല്‍ തുക കിട്ടിയ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ മുന്നില്‍ ഹെയ്ന്റിച് ക്ലാസനാണ്. താരത്തിന്റെ വില 23 കോടി രൂപ.
വിരാട് കോഹ്‌ലി- 21 കോടി രൂപ. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു.
നിക്കോളാസ് പൂരാന്‍- 21 കോടി രൂപ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്.
ജസ്പ്രിത് ബുംറ- 18 കോടി രൂപ. മുംബൈ ഇന്ത്യന്‍സ്.
സഞ്ജു സാംസണ്‍- 18 കോടി രൂപ. രാജസ്ഥാന്‍ റോയല്‍സ്.
ഋതുരാജ് ഗെയ്ക്‌വാദ്- 18 കോടി രൂപ. ചെന്നൈ സൂപ്പര്‍ കിങ്‌സ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക