പിങ്കും പച്ചയും; ഡിസൈനർ സാരിയിൽ മനം കവർന്ന് ജാൻവി

സമകാലിക മലയാളം ഡെസ്ക്

ആരാധകർ

ബോളിവുഡിൽ മാത്രമല്ല ഇങ്ങ് മോളിവുഡിലും ആരാധകരുള്ള നടിമാരിലൊരാളാണ് ജാൻവി കപൂർ.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

വൈറൽ

സോഷ്യൽ മീഡിയയിൽ ജാൻവി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെയും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

സാരിയിൽ

ആഘോഷങ്ങൾക്കൊക്കെയും പൊതുവേ ട്രെഡീഷണൽ ലുക്കിലാണ് ജാൻവിയെ കാണാറ്.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

ദീപാവലി ചിത്രങ്ങൾ

ഇപ്പോഴിതാ തന്റെ ദീപാവലി ആഘോഷ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ജാൻവി.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

പിങ്കും പച്ചയും

പിങ്കും പച്ചയും ഇടകലർന്ന ഡിസൈനർ സാരിയിലാണ് ഇത്തവണ ജാൻവിയെത്തിയിരിക്കുന്നത്.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

കുടുംബത്തിനൊപ്പം

അച്ഛൻ ബോണി കപൂറിനും സഹോദരങ്ങൾക്കുമൊപ്പമായിരുന്നു ജാൻവിയുടെ ദീപാവലി ആഘോഷങ്ങൾ.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

ദേവര

ജൂനിയർ എൻടിആറിനൊപ്പമെത്തിയ ദേവരയാണ് ജാൻവിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രം

സണ്ണി സംസ്‌കാരി കി തുളസി കുമാരി ആണ് ജാൻവിയുടെ ഇനി വരാനുള്ള ചിത്രം.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക