ലണ്ടനില്‍ ദീപാവലി ആഘോഷമാക്കി പ്രിയങ്കയും കുടുംബവും

സമകാലിക മലയാളം ഡെസ്ക്

ലണ്ടനിലെ വീട്ടില്‍ വച്ച് കുടുംബസമേതം ദിപാവലി ആഘോഷിച്ച് പ്രിയങ്ക ചോപ്ര.

പ്രിയങ്കയുടെ ദീപാവലി ആഘോഷത്തിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രിയങ്ക തന്നെയാണ് ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

പ്രിയങ്കയുടെ ദീപാവലി ആഘോഷത്തിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

ഭര്‍ത്താവ് നിക്ക് ജൊനാസും മകള്‍ മാള്‍ട്ടി മറിയും മറ്റ് അടുത്ത കുടുംബാംഗങ്ങളേയും ചിത്രങ്ങളില്‍ കാണാം.

പ്രിയങ്കയുടെ ദീപാവലി ആഘോഷത്തിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

പേസ്റ്റല്‍ യെല്ലോ നിറത്തിലുള്ള ഫ്‌ളോറല്‍ സാരിയായിരുന്നു പ്രിയങ്കയുടെ വേഷം.

പ്രിയങ്കയുടെ ദീപാവലി ആഘോഷത്തിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

പ്രിയങ്കയുമായി മാച്ച് ചെയ്യുന്ന കുര്‍ത്തയാണ് നിക്ക് ജൊനാസ് ധരിച്ചത്. മാള്‍ട്ടി അതേ നിറത്തിലുള്ള ലെഹങ്കയാണ് ധരിച്ചത്.

പ്രിയങ്കയുടെ ദീപാവലി ആഘോഷത്തിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

ഇന്ത്യന്‍ പരമ്പരാഗത രീതികള്‍ക്ക് അനുസരിച്ചായിരുന്നു ദിപാവലി ആഘോഷം. പൂജ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രിയങ്കയുടെ ദീപാവലി ആഘോഷത്തിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

ലണ്ടനിലെ ജിംഖാന റസ്‌റ്റോറന്റില്‍ വച്ച് ദിപാവലി ഡിന്നറും താരകുടുംബം ഒരുക്കിയിരുന്നു.

പ്രിയങ്കയുടെ ദീപാവലി ആഘോഷത്തിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

നടന്മാരായ ഗ്ലെന്‍ പവല്‍, ജാക്ക് റെയ്‌നോര്‍ തുടങ്ങിയ താരങ്ങളും പാര്‍ട്ടിയില്‍ പങ്കെടുത്തു.

പ്രിയങ്കയുടെ ദീപാവലി ആഘോഷത്തിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

കഴിഞ്ഞ ദിവസം ദീപാവലി- ഹാലോവീന്‍ ആഘോഷങ്ങള്‍ ചേര്‍ത്ത് ദീവാലോവീന്‍ ആഘോഷത്തെക്കുറിച്ച് താരം പങ്കുവച്ചിരുന്നു.

പ്രിയങ്കയുടെ ദീപാവലി ആഘോഷത്തിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക