ഈ സിഎന്‍ജി എസ്‌യുവികള്‍ ഉയര്‍ന്ന മൈലേജ് നല്‍കും

സമകാലിക മലയാളം ഡെസ്ക്

മിഡ് സൈസ് എസ്‌യുവിയായ മാരുതി സുസൂക്കി ഗ്രാന്‍ഡ് വിറ്റാര 26.7കിമീ/കെജി മൈലേജ് നല്‍കും

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈ റൈഡര്‍- സിഎന്‍ജി, 26.6 കിമീ മൈലേജ്

ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ സിഎന്‍ജി | എക്‌സ്

ടാറ്റ നെക്‌സോണ്‍ - ഇന്ത്യയില്‍ എറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ് യു വി, സിഎന്‍ജി പതിപ്പ് 24 കിമി/കെജി മൈലേജ്

ടാറ്റ നെക്‌സോണ്‍ | ഫയൽ

മാരുതി സുസൂക്കി ബ്രസ-നെക്‌സോണിന്റെ എതിരാളി, സിഎന്‍ജി പതിപ്പ് 25.51 മൈലേജ് വാഗ്ദാനം ചെയ്യുന്നു

മാരുതി സുസുക്കി ബ്രസ്സ സിഎന്‍ജി | എക്‌സ്

മാരുതി സുസൂക്കി ഫ്രോങ്ക്‌സ് സിഎന്‍ജി, മൈലേജ് 28.51

ഫ്രോങ്ക്‌സ് | എക്സ്

ഹ്യൂണ്ടായ് എക്‌സ്റ്റര്‍- എന്‍ട്രി ലെവല്‍ എസ്‌യുവി, 27.1 കിമീ മൈലേജ്

ഹ്യൂണ്ടായ് എക്‌സ്റ്റര്‍ സിഎന്‍ജി | എക്‌സ്

ടാറ്റ പഞ്ച് സിഎന്‍ജി- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പാസഞ്ചര്‍ വെഹിക്കിള്‍, മൈലേജ് 26.99

ടാറ്റ പഞ്ച്, image credit: TATA MOTORS | എക്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക