ട്രെഡീഷ്ണലും മോഡേണും ചേർത്തൊരു ഫ്യൂഷൻ ടച്ച്

സമകാലിക മലയാളം ഡെസ്ക്

സുപരിചിത

മലയാളികൾക്ക് സുപരിചിതയായ നടിമാരിലൊരാളാണ് ദീപ്തി സതി.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

മോഡലിങ്

മോഡലിങ് രം​ഗത്തു നിന്നാണ് ദീപ്തി സിനിമയിലേക്ക് വരുന്നത്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ഡാൻസിലും

ഡാൻസിലും ഒരു പുലിക്കുട്ടിയാണ് ദീപ്തി. താരത്തിന്റെ ഡാൻസ് വിഡിയോകൾക്കും ആരാധകരേറെയാണ്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

കറുപ്പിൽ

കറുപ്പും ​ഗോൾഡനും നിറത്തിലുള്ള ഔട്ട്ലുക്കിലാണ് ദീപ്തി ഇത്തവണ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ഫ്യൂഷൻ

ട്രെഡീഷ്ണലും മോഡേണും കൂടിച്ചേർന്ന് ഫ്യൂഷൻ ഔട്ട്ലുക്കിലാണ് താരത്തെ കാണാനാവുക.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

മേക്കപ്പിലും

മേക്കപ്പിലും ഫ്യൂഷൻ ടച്ച് ആണ് ദീപ്തി കൊണ്ടുവന്നിരിക്കുന്നത്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

കൈയ്യടി നേടി

എന്തായാലും ദീപ്തിയുടെ ഈ പുതിയ ഫോട്ടോഷൂട്ട് ഫാഷൻ പ്രേമികളുടെയടക്കം കൈയ്യടി നേടിയിരിക്കുകയാണ്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ചിത്രങ്ങൾ‌

‌മെറിൻ ജോർജ് ആണ് ദീപ്തിയുടെ ഈ മനോ​ഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക