എന്തൊരു സുന്ദരിയാണ്!; ലെഹങ്കയണിഞ്ഞ് മാളവിക മോഹനന്‍

സമകാലിക മലയാളം ഡെസ്ക്

ഫാഷന്റെ കാര്യത്തില്‍ ആരെയും അമ്പരപ്പിക്കുന്ന താരമാണ് മാളവിക മോഹനന്‍.

മാളവിക മോഹനന്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരത്തിന്റെ ദീപാവലി ലുക്കാണ്.

മാളവിക മോഹനന്‍ | ഇൻസ്റ്റ​ഗ്രാം

ലെഹങ്കയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

മാളവിക മോഹനന്‍ | ഇൻസ്റ്റ​ഗ്രാം

ഗോള്‍ഡന്‍ വര്‍ക്കോടു കൂടിയ ഇളംപച്ച നിറത്തിലുള്ള ലെഹങ്കയാണ് താരം അണിഞ്ഞത്.

മാളവിക മോഹനന്‍ | ഇൻസ്റ്റ​ഗ്രാം

ഡീപ് നെക്കില്‍ വരുന്ന സ്ലീവ് ലസ് ടോപ്പാണ് താരം അണിഞ്ഞത്. ടോപ്പിന്റെ അരികിലായി ഹാന്‍ഡ് വര്‍ക്കും കാണാം.

മാളവിക മോഹനന്‍ | ഇൻസ്റ്റ​ഗ്രാം

ഗോള്‍ഡന്‍ സീക്വന്‍സ് വര്‍ക്ക് ചെയ്ത ഷീര്‍ ദുപ്പട്ടയാണ് താരം ധരിച്ചിരിക്കുന്നത്.

മാളവിക മോഹനന്‍ | ഇൻസ്റ്റ​ഗ്രാം

ട്രെഡീഷണല്‍ ആഭരണങ്ങള്‍ കൂടി അണിഞ്ഞതോടെ താരത്തിന്റെ ദീപാവലി ലുക്ക് പൂര്‍ത്തിയായി.

മാളവിക മോഹനന്‍ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക