സാരിയില്‍ മനോഹരിയായ വിന്‍സി

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന നടിയാണ് വിന്‍സി അലോഷ്യസ്.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ശ്രദ്ധ നേടുന്നത് വിന്‍സിയുടെ പുതിയ സാരി ലുക്കാണ്.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

വെള്ള സാരിയില്‍ കറുത്ത ബോര്‍ഡറിലുള്ള സാരിയുടുത്താണ് താരം എത്തുന്നത്.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

കസവ് കരയോടെയുള്ള സാരിയില്‍ അതിമനോഹരിയാണ് വിന്‍സി.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

കറുപ്പില്‍ സില്‍വര്‍ വര്‍ക്കോടെ വരുന്ന വി നെക്ക് ബ്ലൗസിനൊപ്പമാണ് താരം സാരി പെയര്‍ ചെയ്തിക്കുന്നത്.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

2023ല്‍ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ചടങ്ങില്‍ ധരിച്ച ബ്ലൗസ് രൂപമാറ്റം വരുത്തിയാണ് താരം ഉപയോഗിച്ചത്.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

കുന്ദന്‍ ആഭരണമാണ് താരം സാരിക്കൊപ്പം ആക്‌സസറൈസ് ചെയ്തത്. പേളുകളോടെയുള്ള കമ്മലിനൊപ്പം വളയും താരം അണിഞ്ഞിട്ടുണ്ട്.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക