നിറവയറില്‍ എമി ജാക്‌സണ്‍; സന്തോഷ വാര്‍ത്തയുമായി താരം

സമകാലിക മലയാളം ഡെസ്ക്

രണ്ടാമത് അമ്മയാവാന്‍ ഒരുങ്ങി എമി ജാക്‌സണ്

എമി ജാക്‌സണ്‍ | ഇൻസ്റ്റ​ഗ്രാം

നിറവയറിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് എമി ജാക്‌സണ്‍ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

എമി ജാക്‌സണ്‍ | ഇൻസ്റ്റ​ഗ്രാം

ഭര്‍ത്താവും നടനുമായ എഡ് വെസ്റ്റ് വിക്കുമായുള്ള എമിയുടെ ആദ്യത്തെ കുഞ്ഞാണ് ഇത്.

എമി ജാക്‌സസണും എഡും | ഇൻസ്റ്റ​ഗ്രാം

ഓഗസ്റ്റില്‍ വിവാഹം കഴിഞ്ഞതിനു പിന്നാലെയാണ് താരം അമ്മയാവാന്‍ പോവുന്ന വിവരം താരം പങ്കുവച്ചത്.

എമി ജാക്‌സസണും എഡും | ഇൻസ്റ്റ​ഗ്രാം

അച്ഛനും അമ്മയും എന്ന അടിക്കുറിപ്പിലാണ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം താരം പോസ്റ്റ് ചെയ്തത്.

എമി ജാക്‌സസണും എഡും | ഇൻസ്റ്റ​ഗ്രാം

അഞ്ച് വയസുകാരനായ ആന്‍ഡ്രൂസ് ആണ് എമിയുടെ മൂത്ത മകന്‍.

എമി ജാക്‌സണ്‍ | ഇൻസ്റ്റ​ഗ്രാം

മുന്‍ പങ്കാളി ജോര്‍ജ് പനയ്വോട്ടോയില്‍ 2019ലാണ് ആന്‍ഡ്രൂസ് ജനിക്കുന്നത്.

എമി ജാക്‌സണ്‍ | ഇൻസ്റ്റ​ഗ്രാം

2022ലാണ് ജാക്‌സണും എഡ് വെസ്റ്റ് വിക്കും പ്രണയത്തിലാവുന്നത്.

എമി ജാക്‌സസണും എഡും | ഇൻസ്റ്റ​ഗ്രാം

ഗോസിപ് ഗേള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് എഡ് വെസ്റ്റ് വിക്ക്.

എമി ജാക്‌സസണും എഡും | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക