'ശാന്തമായ ഒരു ദിവസം'; ചിത്രങ്ങളുമായി നിത്യ മേനോൻ

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി

ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ നടിമാരിലൊരാളാണ് നിത്യ മേനോൻ.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

നിരവധി അവാർഡുകൾ

ഇതിനോടകം തന്നെ ദേശീയ അവാർഡ് അടക്കം നിരവധി അവാർഡുകളും നിത്യയെ തേടിയെത്തി.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

സെലക്ടീവായി

വളരെ സെലക്ടീവായി മാത്രം സിനിമ തെരഞ്ഞെടുക്കുന്ന നടിമാരിലൊരാൾ കൂടിയാണ് നിത്യ.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

ബോൾഡ് കഥാപാത്രങ്ങളും

ബോൾഡായിട്ടുള്ള കഥാപാത്രങ്ങളും നിത്യ അനായാസം സ്ക്രീനിൽ അവതരിപ്പിച്ചു.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

പിന്നണി ​ഗായിക

അഭിനേത്രി എന്നതിലുപരി പിന്നണി ​ഗായിക കൂടിയാണ് നിത്യ.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്കിൽ

സിംപിൾ ലുക്കിലുള്ള നിത്യയുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

ക്യാപ്ഷൻ

'കടൽ തീരത്ത് ശാന്തമായ ഒരു ദിവസം' എന്നാണ് നിത്യ ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രം

ധനുഷ് നായകനായെത്തുന്ന ഇഡലി കടൈ ആണ് നിത്യയുടെ പുതിയ ചിത്രം.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക