സമകാലിക മലയാളം ഡെസ്ക്
ഐപിഎല്‍ മെഗാ ലേലം നടക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറെ റിലീസ് ചെയ്തിരുന്നു
ഐപിഎല്ലില്‍ രാജസ്ഥാന്റെ ഓപ്പണര്‍, ലോക ബാറ്റര്‍, പരിക്കിന്റെ ആശങ്കയിലാണ് താരം
മികച്ച ബാറ്റര്‍ എന്ന നിലയിലും നായക മികവും നോക്കിയാല്‍ ബട്‌ലര്‍ക്ക് ലേലത്തില്‍ വന്‍തുക ലഭിച്ചേക്കും
ബട്‌ലറെ നോട്ടമിടുന്ന ഐപിഎല്‍ ടീമുകള്‍ ആരൊക്കെ?
ഓപ്പണര്‍ എന്ന നിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബട്‌ലറെ ടീമിലെത്തിച്ചേക്കാം
കോഹ്‌ലിക്കൊപ്പം ടോപ് ഓര്‍ഡറില്‍ ഇറങ്ങാന്‍ ആര്‍സിബി ബട്‌ലറെ വാങ്ങാനിടയുണ്ട്
ബെയര്‍സ്‌റ്റോയ്ക്ക് പകരക്കാരനായി പഞ്ചാബ് കിങ്‌സ് ബട്‌ലറെ ലേലത്തില്‍ വാങ്ങാനിടയുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക