സമകാലിക മലയാളം ഡെസ്ക്
കുട്ടിക്കാലം മുതൽ
വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തി പല ഭാഷകളിലായി ഇന്നും വിജയകരമായി അഭിനയ ജീവിതം തുടരുന്ന നടിയാണ് മീന.
നാല്പത് വർഷം
നാല്പത് വർഷം കഴിഞ്ഞു മീന സിനിമയിലെത്തിയിട്ട്.
മലയാളത്തിൽ
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെയെല്ലാം നായികയായി മീന മലയാളത്തിലും നിറഞ്ഞു നിന്നു.
മകളും സിനിമയിലേക്ക്
മീനയുടെ മകൾ നൈനികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
ഫോട്ടോഷൂട്ട് ചിത്രങ്ങൾ
മീനയുടെ ഒരു ഫോട്ടോഷൂട്ട് ചിത്രമാണിപ്പോൾ വൈറലായി മാറുന്നത്.
ചുവപ്പഴകിൽ
ചുവപ്പ് നിറത്തിലെ സാരിയിൽ അതിമനോഹരിയായാണ് മീനയെ കാണാനാവുക.
ആഭരണങ്ങൾ
പച്ച നിറത്തിലെ മരതക കല്ലുകളും മുത്തുകളും പതിപ്പിച്ച മാലയും വളകളുമാണ് മീന സാരിയ്ക്കൊപ്പം പെയർ ചെയ്തിരിക്കുന്നത്.
മീന സജീവം
തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി പങ്കുവയ്ക്കാറുള്ള താരങ്ങളിലൊരാൾ കൂടിയാണ് മീന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക