സമകാലിക മലയാളം ഡെസ്ക്
സൗത്താഫ്രിക്കയ്‌ക്കെതിരെ ടി20 മത്സരം സൂര്യകുമാറിന് നേട്ടമാകുമോ
നിര്‍ണായകമായ മറ്റൊരു നാഴികകല്ലിനടുത്താണ് സൂര്യകുമാര്‍
ടി20യില്‍ 150 സിക്‌സ് തികയ്ക്കാന്‍ സൂര്യകുമാറിന് ഇനി 6 സിക്‌സ് കൂടി മതി
പട്ടികയില്‍ 144 സിക്‌സുമായി നികോളാസ് പുരാനൊപ്പം മൂന്നാം സ്ഥാനത്താണ് താരം
ടി20യില്‍ 150 സിക്‌സ് നേട്ടം രോഹിത് ശര്‍മയ്ക്കും മാര്‍ട്ടിന്‍ ഗുപ്റ്റിലിനും മാത്രമാണുള്ളത്
159 മത്സരങ്ങളില്‍ നിന്ന് 205 സിക്‌സാണ് രോഹിതിന്റെ നേട്ടം
ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമനാണ് സൂര്യകുമാര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക