പട്ടില്‍ തിളങ്ങി അനുപമ പരമേശ്വരന്‍

സമകാലിക മലയാളം ഡെസ്ക്

പ്രേമം സിനിമയിലൂടെ എത്തി തെന്നിന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് അനുപമ പരമേശ്വരന്‍.

അനുപമ പരമേശ്വരന്‍ | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്.

അനുപമ പരമേശ്വരന്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ശ്രദ്ധനേടുന്നത് അനുപമയുടെ സാരി ലുക്കാണ്.

അനുപമ പരമേശ്വരന്‍ | ഇൻസ്റ്റ​ഗ്രാം

നീല പട്ടുസാരിയില്‍ അതിമനോഹരിയായാണ് ചിത്രങ്ങളില്‍ അനുപമയെ കാണുന്നത്.

അനുപമ പരമേശ്വരന്‍ | ഇൻസ്റ്റ​ഗ്രാം

വലിയ ബോര്‍ഡറില്‍ വരുന്ന സാരിയില്‍ സ്വര്‍ണ ഇഴകളിലുള്ള ചെക്കുകളും കാണാം.

അനുപമ പരമേശ്വരന്‍ | ഇൻസ്റ്റ​ഗ്രാം

ചുവന്ന ബൗസിനൊപ്പമാണ് താരം സാരി പെയര്‍ ചെയ്തിരിക്കുന്നത്.

അനുപമ പരമേശ്വരന്‍ | ഇൻസ്റ്റ​ഗ്രാം

ചുരുണ്ട മുടിയിഴകള്‍ താരം അഴിച്ചിട്ടിരിക്കുകയാണ്. ചെറിയ സ്വര്‍ണ കമ്മല്‍ മാത്രമാണ് താരം ധരിച്ചിരിക്കുന്നത്.

അനുപമ പരമേശ്വരന്‍ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക