സമകാലിക മലയാളം ഡെസ്ക്
എത്‌നിക്
എത്‌നിക് വെയറുകളിലെത്തി പലപ്പോഴും ഫാഷൻ പ്രേമികളുടെ കൈയ്യടി നേടാറുള്ള നടിയാണ് സൊനാക്ഷി സിൻഹ.
താല്പര്യം
ആഘോഷങ്ങളിൽ മാത്രമല്ല പൊതുവേ ട്രെഡീഷ്ണൽ വസ്ത്രങ്ങളോട് സൊനാക്ഷിയ്ക്ക് ഇഷ്ടം കുറച്ച് കൂടുതലാണെന്ന് താരത്തിന്റെ ചിത്രങ്ങൾ നോക്കിയാൽ തന്നെ അറിയാം.
പുതിയ ചിത്രങ്ങൾ
ഇപ്പോഴിതാ രാജസ്ഥാനിൽ നിന്നുള്ള തന്റെ യാത്രാ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൊനാക്ഷി.
വ്യത്യസ്ത ലുക്കുകൾ
രാജസ്ഥാൻ യാത്രയിലെ തന്റെ വ്യത്യസ്തമായ രണ്ട് ലുക്കുകളാണ് സൊനാക്ഷി പങ്കുവച്ചിരിക്കുന്നത്.
ക്യാപ്ഷൻ
രാജസ്ഥാനി രാജകുമാരി, മെല്ലോ യെല്ലോ എന്നിങ്ങനെയാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.Sonakshi Sinha
ലെഹങ്കയും ചുരിദാറും
ലെഹങ്കയും ചുരിദാറും ധരിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നതും.
യാത്രകളിൽ
അടുത്തിടെയായി ഭർത്താവിനൊപ്പം വിദേശ രാജ്യങ്ങളിലുൾപ്പെടെ യാത്ര ചെയ്യുന്ന തിരക്കിലാണ് സൊനാക്ഷി.
പുതിയ ചിത്രം
നികിത റോയ് ആൻഡ് ദ് ബുക്ക് ഓഫ് ഡാർക്ക്നസ് ആണ് സൊനാക്ഷിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക