'ഇതുപോലെയൊരു മാസ് സിനിമ ചെയ്യുന്നത് ആദ്യം'; രുക്മിണി വസന്ത്

സമകാലിക മലയാളം ഡെസ്ക്

പ്രിയതാരം

കന്നഡ, തെലുങ്ക്, തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് രുക്മിണി വസന്ത്.

രുക്മിണി വസന്ത് | ഇൻസ്റ്റ​ഗ്രാം

അരങ്ങേറ്റം

2019 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ബീർബൽ ട്രിലോജി കേസ് 1: ഫൈൻഡിങ് വജ്രമുനി എന്ന ചിത്രത്തിലൂടെയാണ് രുക്മിണിയുടെ സിനിമാ അരങ്ങേറ്റം.

രുക്മിണി വസന്ത് | ഇൻസ്റ്റ​ഗ്രാം

ശ്രദ്ധേയമായ കഥാപാത്രങ്ങൾ

പത്തോളം സിനിമകളിലായി രുക്മിണി അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

രുക്മിണി വസന്ത് | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രം

ശിവരാജ് കുമാർ നായകനായെത്തുന്ന ഭൈരതി രണ​ഗൾ എന്ന ചിത്രമാണ് രുക്മിണിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

രുക്മിണി വസന്ത് | ഇൻസ്റ്റ​ഗ്രാം

പ്രൊമോഷൻ തിരക്കുകളിൽ

ഈ മാസം 15 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരം.

രുക്മിണി വസന്ത് | ഇൻസ്റ്റ​ഗ്രാം

തുടർഭാ​ഗം

2017 ൽ പുറത്തിറങ്ങിയ മഫ്തി എന്ന ചിത്രത്തിന്റെ തുടർ ഭാ​ഗം കൂടിയാണ് ഭൈരതി രണ​ഗൾ.

രുക്മിണി വസന്ത് | ഇൻസ്റ്റ​ഗ്രാം

മുൻപ് ചെയ്തിട്ടില്ല

ഇതുപോലെയൊരു മാസ് സിനിമ താൻ ആദ്യമായാണ് ചെയ്യുന്നതെന്ന് പ്രൊമോഷൻ‌ പരിപാടിയിൽ നടി പറഞ്ഞിരുന്നു.

രുക്മിണി വസന്ത് | ഇൻസ്റ്റ​ഗ്രാം

കഥാപാത്രം

ഒരു ഡോക്ടറുടെ വേഷത്തിലാണ് രുക്മിണി ചിത്രത്തിലെത്തുക.

രുക്മിണി വസന്ത് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക