സമകാലിക മലയാളം ഡെസ്ക്
അന്തരിച്ച പ്രമുഖ ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാലിന് ആദരവുമായി നടി കിയാര അധ്വാനി
രോഹിത് ബാല്‍ ഡിസൈന്‍ ചെയ്ത് വൈറ്റ് ലോങ് ഗൗണിലാണ് താരം എത്തിയത്.Kiara Advani
രോഹിത്തിന്റെ സിഗ്നേചര്‍ ജിസൈന്‍ ആയ റോസാപ്പൂ പ്രിന്റ് ചെയ്തതാണ് ഗൗണ്‍.
സ്‌റ്റേറ്റ്‌മെന്റ് ജ്വല്ലറിക്കൊപ്പമാണ് കിയാര വസ്ത്രം അണിഞ്ഞിരിക്കുന്നത്.
നിരവധി ആരാധകരാണ് താരത്തിന്റെ ലുക്കിനെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്.
തന്റെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റുകളിലൂടെ ആരാധകരുടെ മനം കവരാറുള്ള നടിയാണ് കിയാര.
രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചെയ്ഞ്ചറാണ് താരത്തിന്റെ പുതിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക