മലയാളത്തിന്റെ അഭിമാനം! സഞ്ജുവിന് ഇന്ന് ജന്മദിനം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഇന്ന് 30ആം പിറന്നാള്‍

സഞ്ജു സാംസണ്‍ | ഫെയ്സ്ബുക്ക്

സ്പിന്നര്‍മാര്‍ക്കെതിരെയും പേസര്‍മാര്‍ക്കെതിരെയും ഒരുപോലെ മികവ് പുലര്‍ത്തുന്ന താരം

സഞ്ജു സാംസണ്‍ | പിടിഐ

ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍താരമാണ് സഞ്ജു

സഞ്ജു സാംസണ്‍ | എക്സ്

ഏകദിനത്തില്‍ ഒരു സെഞ്ചുറിയും ഐപിഎല്ലില്‍ മൂന്ന് സെഞ്ച്വറിയും

സഞ്ജു സാംസണ്‍ | ഫെയ്‌സ്ബുക്ക്

ടി20യില്‍ ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗ സെഞ്ച്വറി സഞ്ജുവിന്റെ പേരില്‍

സഞ്ജു സാംസണ്‍ | എക്സ്

ടി20യിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് സഞ്ജുവിന്റെ പേരില്‍

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പരിശീലനത്തില്‍ | എക്സ്

ടി20യില്‍ സെഞ്ച്വറി നേടിയ ഓരേയൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍

സഞ്ജു സാംസണ്‍ | എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക