സമകാലിക മലയാളം ഡെസ്ക്
ഒരുപോലെ
മോഡേൺ ഔട്ട്ഫിറ്റും ട്രെഡീഷ്ണൽ ലുക്കും ഒരുപോലെ ചേരുന്ന നടിമാരിലൊരാളാണ് ഹൻസിക മൊത്‌വാനി.
സജീവം
അടുത്തിടെയായി ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ വളരെ സജീവവുമാണ് താരം.
ദീപാവലി ചിത്രങ്ങളും
അടുത്തിടെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി താരം പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.
ദാവണി ചിത്രങ്ങൾ
ഇത്തവണ ദാവണി ചുറ്റിയുള്ള തന്റെ മനോഹരമായ ചിത്രങ്ങളാണ് ഹൻസിക പങ്കുവച്ചിരിക്കുന്നത്.
കോമ്പിനേഷൻ
മഞ്ഞയും ഓറഞ്ചും നിറത്തിലെ കോമ്പിനേഷൻ ദാവണിയാണ് താരത്തിന്റേത്.
സിംപിൾ മേക്കപ്പ്
സിംപിൾ ലുക്ക് തോന്നിപ്പിക്കാൻ മിനിമൽ മേക്കപ്പാണ് ഹൻസിക ലുക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ആഭരണങ്ങൾ
ട്രെഡീഷ്ണൽ ടച്ചുള്ള മാലയും വളകളുമാണ് താരം ഉപയോഗിച്ചിരിക്കുന്നത്.
കമന്റുകൾ
'അതീവ സുന്ദരിയായിരിക്കുന്നു', 'കണ്ണെടുക്കാനേ തോന്നുന്നില്ല'- എന്നൊക്കെയാണ് ഹൻസികയുടെ ചിത്രങ്ങൾക്ക് വരുന്ന കമന്റുകളിലധികവും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക