പിങ്ക് സാരിക്കൊപ്പം കോര്‍സെറ്റ്; സ്‌റ്റൈലിഷ് ലുക്കില്‍ താപ്‌സി പന്നു

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കാറുള്ള നടിയാണ് താപ്‌സി പന്നു.

താപ്‌സി പന്നു | ഇൻസ്റ്റ​ഗ്രാം

അതിനൊപ്പം താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളും ശ്രദ്ധനേടാറുണ്ട്.

താപ്‌സി പന്നു | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ വൈറലാവുന്നത് താപ്‌സിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ്.

താപ്‌സി പന്നു | ഇൻസ്റ്റ​ഗ്രാം

സാരിയില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്.

താപ്‌സി പന്നു | ഇൻസ്റ്റ​ഗ്രാം

മിറര്‍ വര്‍ക്കിലുള്ള റാണി പിങ്ക് സാരി അണിഞ്ഞാണ് താരം എത്തിയത്.

താപ്‌സി പന്നു | ഇൻസ്റ്റ​ഗ്രാം

സാരിക്കൊപ്പം കോര്‍സെറ്റ് അണിഞ്ഞ് താരം ലുക്കിനെ സ്‌റ്റൈലിഷാക്കി.

താപ്‌സി പന്നു | ഇൻസ്റ്റ​ഗ്രാം

കറുത്ത സ്ലീവ്‌ലസ് ബ്ലൗസാണ് താരം അണിഞ്ഞത്. സില്‍വര്‍ വളകളും താരം അണിഞ്ഞിട്ടുണ്ട്.

താപ്‌സി പന്നു | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക