ഫാഷന്‍ ക്യൂന്‍, അമ്പരപ്പിച്ച് കരീന കപൂര്‍

സമകാലിക മലയാളം ഡെസ്ക്

എത്ര പുതിയ നായികമാര്‍ വന്നാലും ബോളിവുഡിലെ ഫാഷന്‍ ഐക്കണ്‍ താന്‍ തന്നെയാണെന്ന് വീണ്ടും തെളിയിക്കുകയാണ് കരീന കപൂര്‍

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയ കത്തിക്കുകയാണ് താരത്തിന്റെ പുത്തന്‍ ലുക്ക്.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

കറുത്ത വിന്റേജ് ഔട്ട്ഫിറ്റിലാണ് താരം അമ്പരപ്പിച്ചത്.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

ടോം ഫോര്‍ഡിന്റെ ഐവ്‌സ് സെയിന്റെ ലോറെന്റ് 2002 ലുക്കിലാണ് താരം എത്തിയത്.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

ഓഫ് ഷോള്‍ഡറില്‍ വരുന്ന സില്‍ക് ജാക്കറ്റ് പോലെയാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

ബോഡി ഫിറ്റായിട്ടുള്ള സ്‌കര്‍ട്ടും ഷീര്‍ ബ്ലാക്ക് സ്റ്റോക്കിങ്‌സുമാണ് ഇതിനൊപ്പം താരം അണിഞ്ഞത്.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

എമറാള്‍ഡിലും ഡയമണ്ടിലുമുള്ള മനോഹരമായ ചോക്കര്‍ താരത്തെ കൂടുതല്‍ മനോഹരിയാക്കി.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

ചോക്കറിന് ഇണങ്ങുന്ന തരത്തിലുള്ള മോതിരവും കമ്മലുമാണ് താരം അണിഞ്ഞത്.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍. താരം കൂടുതല്‍ മനോഹരിയായി എന്നാണ് കമന്റുകള്‍.

കരീന കപൂര്‍ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക