കൈ നിറയെ സ്വർണ വളകൾ! സ്റ്റൈലിഷായി നയൻതാര

സമകാലിക മലയാളം ഡെസ്ക്

നാൽപ്പത് വയസ്

ഈ മാസം 18 ന് നയൻതാരയ്ക്ക് 40 വയസ് തികയുകയാണ്.

നയൻതാര | ഇൻസ്റ്റ​ഗ്രാം

ചെറുപ്പം

ഓരോ വർഷം കഴിയുന്തോറും നയൻ ചെറുപ്പമായി വരികയാണ്.

നയൻതാര | ഇൻസ്റ്റ​ഗ്രാം

ബിസിനസിലേക്കും

ഈ വർഷം ബിസിനസ് രം​ഗത്തേക്കും നയൻ കടന്നിരുന്നു.

നയൻതാര | ഇൻസ്റ്റ​ഗ്രാം

ഡോക്യു ഫിലിം

പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഡോക്യുമെന്ററി ഫിലിമായ നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ പ്രേക്ഷകരിലേക്കെത്തും.

നയൻതാര | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ടുകളും

അടുത്തിടെയായി നിരവധി ഫോട്ടോഷൂട്ടുകളുടെയും ഭാ​ഗമാണ് നയൻതാര.

നയൻതാര | ഇൻസ്റ്റ​ഗ്രാം

സ്റ്റൈലിഷ് ലുക്കിൽ

ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള നയൻതാരയുടെ ചിത്രങ്ങളാണ് പ്രേക്ഷക മനം കവരുന്നത്.

നയൻതാര | ഇൻസ്റ്റ​ഗ്രാം

സ്വർണാഭരണങ്ങൾ

കൈ നിറയെ സ്വർണത്തിന്റെ വളകളും വിരലുകളിൽ മോതിരവും താരം അണിഞ്ഞിരുന്നു.

നയൻതാര | ഇൻസ്റ്റ​ഗ്രാം

ഐ മേക്കപ്പ്

ഐ മേക്കപ്പിനാണ് നയൻ പ്രാധാന്യം നൽകിയിരിക്കുന്നത്. ഒപ്പം ന്യൂഡ് ലിപ്സ്റ്റിക്കും താരം ഉപയോ​ഗിച്ചിട്ടുണ്ട്.

നയൻതാര | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക