സമകാലിക മലയാളം ഡെസ്ക്
നൃത്ത രംഗത്ത്
അഭിനയത്തേക്കാളുപരി നൃത്ത രംഗത്താണിപ്പോൾ നവ്യ നായർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പെർഫോമൻസുകൾ
അടുത്തിടെയായി തുടർച്ചയായി നൃത്തവേദികളിൽ നിന്നുള്ള ചിത്രങ്ങളും നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
വിശേഷങ്ങൾ
തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തിപരമായ വിശേഷങ്ങളും നവ്യ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.
വൈറൽ
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയാണ് തന്നെ ബിരിയാണിയുണ്ടാക്കാന്‍ പഠിപ്പിച്ചതെന്ന് പറഞ്ഞുള്ള നവ്യയുടെ പുതിയ വിഡിയോയും വൈറലായി മാറിയിരുന്നു.
മോഡലിങ്
അഭിനയത്തിനും നൃത്തത്തിനും പുറമേ മോഡലിങ് രംഗത്തും തിളങ്ങുകയാണിപ്പോൾ നവ്യ.
സ്ലീവ് ലെസ് ഗൗണില്‍
ഓറഞ്ച് നിറത്തിലെ സ്ലീവ് ലെസ് ഗൗണില്‍ അതിസുന്ദരിയായാണ് നവ്യയെ കാണാനാവുക.
ക്യാപ്ഷൻ
'ഒഴുകുകയാണ്, അവള്‍ പ്രസന്നമായ കൃപയോടെ തെന്നിമാറുന്നു, അവിടെ ഓരോ ചലനവും സ്വാതന്ത്ര്യത്തോടും ചാരുതയോടും അനായാസമായി ലയിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
ചിത്രങ്ങൾക്ക് പിന്നിൽ
ഫാഷൻ ഫോട്ടോഗ്രഫറായ ജെയ്സൺ മടനിയാണ് നവ്യയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക