സമകാലിക മലയാളം ഡെസ്ക്
നടി എന്ന നിലയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയ താരം എന്ന നിലയിലും ശ്രദ്ധേയയാണ് അഹാന കൃഷ്ണ.
ക്രിയേറ്റീവായ അഹാനയുടെ കണ്ടന്റുകള്‍ പലപ്പോഴും ആരാധകരുടെ മനം കവരാറുണ്ട്.
ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത് അഹാനയുടെ പുത്തന്‍ ലുക്കാണ്.
ചുവപ്പില്‍ അതിമനോഹരിയായാണ് അഹാന എത്തുന്നത്. ahaana krishna
വ്യത്യസ്തമായ ഔട്ട്ഫിറ്റിലാണ് അഹാന പ്രത്യക്ഷപ്പെടുന്നത്.
കോര്‍സറ്റ് സ്‌റ്റൈലിലുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പുമാണ് അഹാന അണിഞ്ഞത്.
ഗോള്‍ഡന്‍ സീക്വന്‍സ് വര്‍ക്ക് വസ്ത്രത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്.
ഗോള്‍ഡന്‍ സ്‌റ്റേറ്റ്‌മെന്റ് ആഭരണങ്ങളാണ് താരം അണിഞ്ഞത്. ചന്ദ്രക്കല പൊട്ടാണ് മറ്റൊരു പ്രത്യേകത
നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക