സമകാലിക മലയാളം ഡെസ്ക്
താരസുന്ദരി
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നായികമാരിലൊരാളാണ് റായ് ലക്ഷ്മി.
വിവിധ ഭാഷകളിൽ
വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
നാടൻ വേഷങ്ങളിൽ
മലയാളത്തിൽ തനി നാടൻ വേഷങ്ങളിലും റായ് ലക്ഷ്മി എത്തിയിരുന്നു.
മലയാള സിനിമകൾ
റോക്ക് ആൻ റോൾ, അണ്ണൻ തമ്പി, 2 ഹരിഹർ നഗർ എന്നീ ചിത്രങ്ങളിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
ആറ് വർഷങ്ങൾക്ക് ശേഷം
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡിഎൻഎ എന്ന ചിത്രത്തിലൂടെ റായ് ലക്ഷ്മി അടുത്തിടെ മലയാളത്തിലേക്ക് തിരികെയെത്തിയിരുന്നു.
പുതിയ ചിത്രങ്ങൾ
റായ് ലക്ഷ്മി പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
മഞ്ഞ ഔട്ട്ഫിറ്റിൽ
മഞ്ഞ നിറത്തിലെ ഔട്ട്ഫിറ്റിലാണ് ഇത്തവണ റായ് ലക്ഷ്മി എത്തിയിരിക്കുന്നത്.
കമന്റുകൾ
വളരെ സുന്ദരിയായിട്ടുണ്ടെന്നാണ് റായ് ലക്ഷ്മിയുടെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക