'ബാര്‍ബി ഹ്യൂമന്‍'; ആ ഉത്തരമാണ് ഡാനിഷ് സുന്ദരിയ്ക്ക് കിരീടം നേടിക്കൊടുത്തത്

സമകാലിക മലയാളം ഡെസ്ക്

21 ാം വയസില്‍ മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ചരിത്രം രചിച്ചിരിക്കുകയാണ് ഡാനിഷ് സുന്ദരി വിക്ടോറിയ കെയ തീവില്‍ഗ്

ഡെന്‍മാര്‍ക്കില്‍ നിന്ന് മിസ് യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് വിക്ടോറിയ

ബാര്‍ബി ഡോളുമായി സാദൃശ്യം ഉള്ളതുകൊണ്ട് ഹ്യൂമന്‍ ബാര്‍ബി എന്നാണ് വിക്ടോറിയ അറിയപ്പെടുന്നത്.

അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരമാണ് വിക്ടോറിയക്ക് കിരീടം നേടിക്കൊടുത്തത്.

നിങ്ങള്‍ പോരാട്ടം തുടരുക. മാറ്റം വേണം എന്നാഗ്രഹിച്ചതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്.

എനിക്ക് ചരിത്രം സൃഷ്ടിക്കണം. ഇന്നത്തെ രാത്രിയില്‍ ഞാന്‍ ചെയ്യുന്നത് അതാണ്.

അതിനാല്‍ ഒരിക്കലും തളരരുത്. നിങ്ങളിലും നിങ്ങളുടെ സ്വപ്‌നങ്ങളിലും വിശ്വസിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക