സമകാലിക മലയാളം ഡെസ്ക്
ഈയടുത്താണ് ചുവന്ന സാരിയില്‍ നയന്‍ താരയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ വന്നത്.
സ്വര്‍ണബോര്‍ഡറുള്ള ചുവപ്പ് സാരിയില്‍ അതീവ സുന്ദരിയായ നയന്‍സിന്റെ ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച ചടങ്ങില്‍ ധരിച്ച മഞ്ഞസാരി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിലെ സ്‌മോക്കി ഐലുക്ക് ആണ് ഏറെ ശ്രദ്ധേയമായത്.
അനന്ത് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തില്‍ പങ്കെടുത്ത ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രാജകീയം എന്നാണ് ആളുകള്‍ ഇതിന് കമന്റ് ചെയ്തത്.
എത്‌നിക് സ്റ്റൈലില്‍ പ്രമോഷനുകള്‍ക്കായി ധരിച്ച കരിനീല നിറത്തിലുള്ള സാരിയിലും നയന്‍സിന് പ്രത്യേക ഭംഗിയായിരുന്നു.
വിവാഹം കഴിഞ്ഞ സമയങ്ങളിലാണ് പേസ്റ്റല്‍ കോട്ടണ്‍ ലാവന്‍ഡര്‍ സാരിയില്‍ നയന്‍താരയെ കണ്ടത്.
വെള്ളിയിലുള്ള നെക്ലസാണ് ഈ കോസ്റ്റിയൂമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക