ഐപിഎല്‍ 2025: രാഹുല്‍ ദ്രാവിഡ് മുതല്‍ ദിനേഷ് കാര്‍ത്തിക് വരെ, പുതിയ പരിശീലകരെ അറിയാം

സമകാലിക മലയാളം ഡെസ്ക്

രാഹുല്‍ ദ്രാവിഡ്- രാജസ്ഥാന്‍ റോയല്‍സ് മുഖ്യപരിശീലകന്‍

ദ്രാവിഡും സഞ്ജുവും, ദ്രാവിഡ് രാജസ്ഥാന്‍ ജേഴ്സിയില്‍ | എക്സ്

വിക്രം റാത്തോഡ്- ബാറ്റിങ് കോച്ച് രാജസ്ഥാന്‍ റോയല്‍സ്

വിക്രം റാത്തോഡ് | എക്സ്

മഹേല ജയവര്‍ധനെ - മുംബൈ ഇന്ത്യന്‍സ് മുഖ്യപരിശീലകന്‍

മഹേല ജയവര്‍ധനെ | എക്സ്

പരസ് മാംബ്രെ- അസിസ്റ്റന്റ് ബൗളിങ് കോച്ച് മുംബൈ ഇന്ത്യന്‍സ്

പരസ് മാംബ്രെ | എക്സ്

റിക്കി പോണ്ടിങ്- പഞ്ചാബ് കിങ്‌സിന്റെ മുഖ്യപരിശീലകന്‍

റിക്കി പോണ്ടിങ് | എക്സ്

സഹീര്‍ ഖാന്‍- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്റര്‍

സഹീര്‍ ഖാന്‍ | എഎന്‍ഐ

ഡ്വെയിന്‍ ബ്രാവോ- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മെന്റര്‍

ഡ്വെയ്ന്‍ ബ്രാവോ | ഇൻസ്റ്റ​ഗ്രാം

ദിനേഷ് കാര്‍ത്തിക്- ബാറ്റിങ് പരിശീലകനും മെന്ററും, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

ദിനേഷ് കാര്‍ത്തിക് | എക്സ്

ഓംകാര്‍ സാല്‍വി- ബൗളിങ് കോച്ച്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

ഓംകാര്‍ സാല്‍വി | എക്സ്

പാര്‍ഥിവ് പട്ടേല്‍- ഗുജറാത്ത് ടൈറ്റന്‍സില്‍ അസിസ്റ്റന്റ് കോച്ച്

പാര്‍ഥിവ് പട്ടേല്‍ | എക്സ്

ഹേമാങ് ബദനി- ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യപരിശീലകന്‍

ഹേമാങ് ബദനി | എക്സ്

വേണുഗോപാല്‍ റാവു- ഡല്‍ഹി ക്യാപിറ്റല്‍സ് ക്രിക്കറ്റ് ഡയറക്ടര്‍

വേണുഗോപാല്‍ റാവു | എക്സ്

മുനാഫ് പട്ടേല്‍- ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിങ് കോച്ച്

മുനാഫ് പട്ടേല്‍ | എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക