ഓസ്‌ട്രേലിയയിലെ റണ്‍വേട്ടക്കാര്‍ ! കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ പരമ്പര നാളെ തുടങ്ങുകയാണ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | എക്സ്

ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയ്‌ക്കെതിരെ ബാറ്റര്‍മാരുടെ പ്രകടനം നിര്‍ണായകമാണ്

കോഹ്‌ലി | ഫയൽ/എഎഫ്പി

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളെ അറിയാം

കോഹ്‌ലി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- 1809 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലിസ്റ്റില്‍ ഒന്നാമന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | ഫയൽ

വിരാട് കോഹ്‌ലി -ഓസീസ് മണ്ണില്‍ ആറ് സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിക്ക് ഇതുവരെ 1352 റണ്‍സ് നേടിയിട്ടുണ്ട്

കോഹ്‌ലി | പിടിഐ

വിവിഎസ് ലക്ഷ്മണ്‍- 1236 റണ്‍സ് നേട്ടത്തോടെ ലക്ഷ്മണാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

വിവിഎസ് ലക്ഷ്മണ്‍ | ഫയല്‍

രാഹുല്‍ ദ്രാവിഡ് - 2000ല്‍ ഇന്ത്യയുടെ വന്‍മതില്‍, 1143 റണ്‍സ് നേട്ടം

രാഹുല്‍ ദ്രാവിഡ് | എക്‌സ്

ചെതേശ്വര്‍ പുജാര- 2018- 2020 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ പുജാരയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു, നേട്ടം 993 റണ്‍സ്

ചേതേശ്വര്‍ പൂജാര | എക്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക