സമകാലിക മലയാളം ഡെസ്ക്
ബോളിവുഡിലും
തെന്നിന്ത്യയും കടന്ന് ബോളിവുഡിലും തിളങ്ങി നിൽക്കുകയാണ് നടി തമന്നയിപ്പോൾ.
ഹിന്ദിയിൽ
ഹിന്ദിയിൽ നിരവധി പ്രൊജക്ടുകളാണ് തമന്നയുടേതായി ഒരുങ്ങുന്നത്.
ശ്രദ്ധേയം
സീരിസുകളുൾപ്പെടെ ഹിന്ദിയിൽ തമന്ന ചെയ്തതെല്ലാം ശ്രദ്ധേയമായി.
സ്ത്രീ 2
സ്ത്രീ 2 വിലെ തമന്നയുടെ ഐറ്റം ഡാൻസും തരംഗമായി മാറി.
പുതിയ പ്രൊജക്ട്
സിക്കന്ദർ കാ മുഖ്തർ ആണ് തമന്നയുടെ ഏറ്റവും പുതിയ പ്രൊജക്ട്.
റിലീസ്
ഈ മാസം 29 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സിക്കന്ദർ കാ മുഖ്തർ പ്രേക്ഷകരിലേക്കെത്തുക.
തെലുങ്കിലും
ഒഡേല 2 വും തമന്നയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്.
വെബ്സീരിസ്
കരൺ ജോഹർ നിർമ്മിക്കുന്ന ഡെയറിങ് പാർട്ണേഴ്സ് ആണ് തമന്നയുടെ ഇനി തുടങ്ങാനുള്ള പ്രൊജക്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക