'ബാക്ക് ടു റൂറൽ വൈബ്'! അദിതിയുടെ ക്യൂട്ട് ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

സന്തോഷത്തിൽ

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ സന്തോഷത്തിലാണിപ്പോൾ നടി അദിതി ശങ്കർ.

അദിതി ശങ്കർ | ഇൻസ്റ്റ​ഗ്രാം

ഭൈരവം

വിജയ് കനകമെഡല സംവിധാനം ചെയ്യുന്ന ഭൈരവം എന്ന ചിത്രത്തിലൂടെയാണ് അദിതി തെലുങ്കിലേക്ക് ചുവടു വയ്ക്കുന്നത്.

അദിതി ശങ്കർ | ഇൻസ്റ്റ​ഗ്രാം

നാടൻ പെൺകുട്ടിയായി

ഒരു ​ഗ്രാമീണ പെൺകൊടിയായാണ് അദിതി ചിത്രത്തിലെത്തുന്നത്. താരത്തിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തുവന്നിരുന്നു.

അദിതി ശങ്കർ | ഇൻസ്റ്റ​ഗ്രാം

ലൊക്കേഷൻ ചിത്രങ്ങൾ

ഇപ്പോഴിതാ ഭൈരവത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അദിതി.

അദിതി ശങ്കർ | ഇൻസ്റ്റ​ഗ്രാം

ക്യാപ്ഷൻ

'ബാക്ക് ടു റൂറൽ വൈബ്' എന്നാണ് അദിതി ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

അദിതി ശങ്കർ | ഇൻസ്റ്റ​ഗ്രാം

ദാവണിയിൽ

ദാവണി ധരിച്ച് ക്യൂട്ട് എക്സ്പ്രഷനുകളോടെയാണ് അദിതിയെ ചിത്രങ്ങളിൽ കാണാനാവുക.

അദിതി ശങ്കർ | ഇൻസ്റ്റ​ഗ്രാം

കമന്റുമായി കീർത്തിയും

അദിതിയുടെ ചിത്രങ്ങൾക്ക് താഴെ 'ക്യൂട്ട്' എന്ന് നടി കീർത്തി സുരേഷും കമന്റു ചെയ്തിട്ടുണ്ട്.

അദിതി ശങ്കർ | ഇൻസ്റ്റ​ഗ്രാം

നിരവധി പ്രൊജക്ടുകൾ

തമിഴിലും നിരവധി പ്രൊജക്ടുകളാണ് അദിതിയുടേതായി ഒരുങ്ങുന്നത്.

അദിതി ശങ്കർ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക