ഹാട്രിക്ക് ഹാരി, ഗോളടിയില്‍ റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ബുണ്ടസ് ലീഗയില്‍ അതിവേഗം 50 ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് കെയ്ന്‍ സ്വന്തമാക്കിയത്.

ഹാരി കെയ്ൻ | എക്സ്

ഓഗ്‌സ്ബര്‍ഗിനെതിരായ പോരാട്ടത്തില്‍ ഹാട്രിക്ക് ഗോളുകള്‍ നേടിയാണ് കെയ്ന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

എക്സ്

മുന്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് താരമായിരുന്ന എര്‍ലിങ് ഹാളണ്ടിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

എക്സ്

43 മത്സരങ്ങളില്‍ നിന്നാണ് കെയ്ന്‍ 50ല്‍ എത്തിയത്. ഹാളണ്ട് 50 കളിയില്‍ നിന്നാണ് 50 ഗോളുകള്‍ തികച്ചത്.

എക്സ്

ഈ സീസണില്‍ ഇതുവരെയായി കെയ്ന്‍ 14 ഗോളുകള്‍ നേടി.

എക്സ്

ആദ്യ സീസണില്‍ കെയ്ന്‍ 36 ഗോളുകള്‍ നേടിയിരുന്നു.

എക്സ്

കഴിഞ്ഞ സീസണില്‍ ലീഗില്‍ 36 ഗോളുകളും എല്ലാ മത്സരങ്ങളിലുമായി 44 ഗോളുകള്‍ താരം നേടിയിരുന്നു.

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക