'വാര്യമ്പിള്ളിയിലെ മീനാക്ഷിയല്ലേ!', ചെവിയില്‍ ചെമ്പരത്തിപ്പൂ ചൂടി പ്രയാഗ മാര്‍ട്ടിന്‍

സമകാലിക മലയാളം ഡെസ്ക്

നാടന്‍ വേഷങ്ങളിലൂടെ സിനിമയിലേക്ക് ചുവടുവെച്ച് അമ്പരപ്പിക്കുന്ന മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ച താരമാണ് പ്രയാഗ മാര്‍ട്ടിന്‍.

പ്രയാ​ഗ മാർട്ടിൻ | ഇൻസ്റ്റ​ഗ്രാം

കുപ്രസിദ്ധ കുറ്റവാളി ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ താരത്തിന്റെ പേര് ഉള്‍പ്പെട്ടത് വന്‍ വിവാദമായിരുന്നു.

പ്രയാ​ഗ മാർട്ടിൻ | ഇൻസ്റ്റ​ഗ്രാം

ചെറിയ ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

പ്രയാ​ഗ മാർട്ടിൻ | ഇൻസ്റ്റ​ഗ്രാം

ചെമ്പരത്തി പൂ ചെവിയില്‍ ചൂടി നില്‍ക്കുന്ന ചിത്രമാണ് പ്രയാഗ പങ്കുവച്ചത്.

പ്രയാ​ഗ മാർട്ടിൻ | ഇൻസ്റ്റ​ഗ്രാം

ഡെനിം ഷര്‍ട്ട് ധരിച്ച് കൂളിങ് ഗ്ലാസും വച്ച് വന്‍ കൂള്‍ ലുക്കിലാണ് താരത്തെ കാണുന്നത്.

പ്രയാ​ഗ മാർട്ടിൻ | ഇൻസ്റ്റ​ഗ്രാം

എന്തായാലും രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

പ്രയാ​ഗ മാർട്ടിൻ | ഇൻസ്റ്റ​ഗ്രാം

വാര്യമ്പിള്ളിയിലെ മീനാക്ഷി അല്ലേ എന്നാണ് ചിലരുടെ ചോദ്യം.

പ്രയാ​ഗ മാർട്ടിൻ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക