സമകാലിക മലയാളം ഡെസ്ക്
ടെലിവിഷൻ രംഗത്തിലൂടെ എത്തി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് മൗനി റോയ്.
താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട്.
ഇപ്പോൾ സാരിയോടുള്ള സ്നേഹം വ്യക്തമാക്കിയിരിക്കുകയാണ് താരം.
തന്റെ കുറച്ച് സാരി ലുക്കുകളാണ് താരം ആരാധകർക്കായി പങ്കുവച്ചത്.
സിംപിൾ കോട്ടൻ സാരിയിൽ മുതൽ ഡിസൈനർ സാരിയിൽ വരെയുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നും താൻ സാരി ഗേൾ ആയിരിക്കുമെന്നും താരം വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് താരം വെള്ളിത്തിരയിൽ എത്തിയതിന്റെ ആറാം വർഷം ആഘോഷിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക