സമകാലിക മലയാളം ഡെസ്ക്
ടെസ്റ്റ് ക്രിക്കറ്റിലെ ബുംറയുടെ മികച്ച ബൗളിങ് പ്രകടനങ്ങള്‍
പെര്‍ത്ത് ടെസ്റ്റില്‍(2024), 5/30, 3/42 എന്നിങ്ങനെ ആയിരുന്നു ബുംറയുടെ പ്രകടനങ്ങള്‍
രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട് ഓസീസ് ബാറ്റര്‍മാരെയാണ് ബുംറ മടക്കിയത്
വെസ്റ്റ് ഇന്‍ഡീസിലെ കിങ്‌സ്‌റ്റണില്‍ 2019ല്‍ 6/27 കരിയറിലെ ഏറ്റവും മികച്ച പ്രകടനം
2018ല്‍ മെല്‍ബണില്‍ ഓസീസിനെതിരെ 6/33 പ്രകടനം കാഴ്ചവെച്ചു
2024ല്‍ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെ 6/45 ബൗളിങ്
2024ല്‍ കേപ്ടൗണില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ആറ് വിക്കറ്റ് നേട്ടം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക