ഇത്തവണ ആര്‍ക്കും വേണ്ട, ഐപിഎല്‍ മെഗാ ലേലത്തില്‍ തഴയപ്പെട്ട സൂപ്പര്‍ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മായങ്ക് അഗര്‍വാള്‍ - മുന്‍ ഐപിഎല്ലുകളില്‍ ഹൈദരാബാദ്, പഞ്ചാബ്, പുനെ, ഡല്‍ഹി, ബംഗളൂരു ടീമുകളില്‍ കളിച്ചു

മായങ്ക് അഗര്‍വാള്‍ | എക്‌സ്

പിയുഷ് ചൗള- മുന്‍ ഇന്ത്യന്‍ താരം, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ ടീമുകളില്‍ കളിച്ചു

പിയൂഷ് ചൗള | ഫെയ്സ്ബുക്ക്

സ്റ്റീവ് സ്മിത്ത്- ബംഗളൂരു, രാജസ്ഥാന്‍, ഡല്‍ഹി ടീമുകളില്‍ കളിച്ചു

സ്റ്റീവ് സ്മിത്ത് | എക്‌സ്

മുസ്തഫിസുര്‍ റഹ്മാന്‍- ബംഗ്ലാദേശ് താരം, ഐപിഎല്ലില്‍ ചെന്നൈയുടെ താരമായിരുന്നു

മുസ്തഫിസുര്‍ റഹ്മാന്‍ | എക്‌സ്

ജെയിംസ് ആന്‍ഡേഴ്‌സ്ണ്‍ - ഇംഗ്ലണ്ട് താരത്തെ ഇത്തവണ ലേലത്തില്‍ ആരും വാങ്ങിയില്ല

ജെയിംസ് ആന്‍ഡേഴ്സന്‍ | പിടിഐ

ശാര്‍ദുല്‍ ഠാക്കൂര്‍- നേരത്തെ ചെന്നൈയിലും ഡല്‍ഹിയിലും കളിച്ചു

ഷര്‍ദുല്‍ താക്കൂര്‍ | എക്‌സ്

ഡേവിഡ് വാര്‍ണര്‍- 2016 ഐപിഎല്‍ കിരീട ജേതാവിനെ ലേലത്തില്‍ ഒരു ടീമും വാങ്ങിയില്ല

ഡേവിഡ് വാര്‍ണര്‍ | പിടിഐ

പൃഥ്വി ഷാ- ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്ററായിരുന്ന താരത്തെ ഇത്തവണ ഒരു ടീമും പരിഗണിച്ചില്ല

പൃഥ്വി ഷാ | എക്‌സ്

കെയ്ന്‍ വില്ല്യംസണ്‍- സണ്‍റൈസഴ്‌സ് മുന്‍ ക്യാപ്റ്റന്‍, ഗുജറാത്ത് ടൈറ്റന്‍സില്‍ കളിച്ചു

കെയ്ന്‍ വില്ല്യംസണ്‍ | എക്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക