സമകാലിക മലയാളം ഡെസ്ക്
ഓസ്ട്രലിയ - അവസാനത്തെ ആറ് ടെസ്റ്റ് മത്സരങ്ങളില്‍ അഞ്ചും വിജയിച്ചാല്‍ മാത്രമെ മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ ഓസീസിന് ഡബ്ല്യുടിസി ഫൈനലില്‍ കടക്കാനാകൂ
സൗത്ത് ആഫ്രിക്ക- ഇനിയുള്ള നാല് മത്സരങ്ങളില്‍ നാലും വിജയിച്ചാല്‍ മാത്രമെ ടീമിന് അനായാസം ഫൈനലില്‍ കടക്കാനാകൂ
ശ്രീലങ്ക- ഇനി നാല് മത്സരങ്ങളാണ് ശ്രീലങ്കയ്ക്ക് അവശേഷിക്കുന്നത് ഇതില്‍ നാലിലും വിജയിച്ചാല്‍ മറ്റ് മത്സരഫലങ്ങളെ നോക്കാതെ ടീമിന് ഫൈനലില്‍ കടക്കാം
ന്യൂസിലന്‍ഡ്- ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ 3-0 പരമ്പര നേടിയാലും കിവീസിന് ഫൈനല്‍ സാധ്യത അകലെയാണ്
ഇന്ത്യ - ഇന്ത്യയ്ക്ക് ഇനി മൂന്ന് ജയങ്ങള്‍ അനിവാര്യമാണ്. മാത്രമല്ല ഓസീസിനെതിരെയുള്ള ഒരു മത്സരം സമനിലയിലുമാകണം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക