ഇരുപതുകാരി; പിറന്നാള്‍ ആഘോഷിച്ച് അനിഖ

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി എത്തി തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ മനം കവര്‍ന്ന നടിയാണ് അനിഖ സുരേന്ദ്രൻ.

അനിഖ സുരേന്ദ്രൻ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ 20ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരം.

അനിഖ സുരേന്ദ്രൻ | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.

അനിഖ സുരേന്ദ്രൻ | ഇൻസ്റ്റ​ഗ്രാം

സാറ്റിന്‍ ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണുന്നത്.

അനിഖ സുരേന്ദ്രൻ | ഇൻസ്റ്റ​ഗ്രാം

കുടുംബത്തിനൊപ്പമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്.

അനിഖ സുരേന്ദ്രൻ | ഇൻസ്റ്റ​ഗ്രാം

തന്റെ ഏറ്റവും മികച്ച പിറന്നാളായിരുന്നു ഇതെന്നാണ് താരം കുറിച്ചത്.

അനിഖ സുരേന്ദ്രൻ | ഇൻസ്റ്റ​ഗ്രാം

മാത്യു നായകനായെത്തിയ കപ്പ് ആണ് അനിഖയുടേതായി അവസാനം തിയറ്ററുകളിലെത്തിയ മലയാള ചിത്രം. തമിഴ് ചിത്രം വാസുവിന്‍ ഗര്‍ഭിണികള്‍ ആണ് പുതിയ ചിത്രം.

അനിഖ സുരേന്ദ്രൻ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക