സമകാലിക മലയാളം ഡെസ്ക്
കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ളവര്‍
സര്‍വീസ് പെന്‍ഷണര്‍/ കുടുംബ പെന്‍ഷന്‍ ലഭിക്കുന്നവര്‍ ക്ഷേമ പെന്‍ഷന് അര്‍ഹരല്ല
ആദായനികുതി നല്‍കുന്ന വ്യക്തികള്‍
അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ ഭൂമിയുണ്ടെങ്കില്‍ അവര്‍ക്കും ക്ഷേമ പെന്‍ഷന് അര്‍ഹതയില്ല (പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)
ആയിരം സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള, ടാക്‌സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ സ്വന്തമായുള്ള വ്യക്തികള്‍
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍.
2000 ചതുരശ്രയടിയിലേറെ വലിപ്പമുള്ള വീടുള്ളവര്‍.
എസി മുറിയുള്ള വീട്ടില്‍ താമസിക്കുന്നവര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക