പശു, പഴം, പൂക്കള്‍; സ്ട്രീറ്റ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റിയന്‍

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലൂടെ എത്തി തമിഴ് സിനിമാപ്രേമികളുടെ മനം കവര്‍ന്ന നടിയാണ് മഡോണ സെബാസ്റ്റ്യന്‍.

മഡോണ സെബാസ്റ്റ്യന്‍ | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാവാറുണ്ട്.

മഡോണ സെബാസ്റ്റ്യന്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരത്തിന്റെ പുതിയ സ്ട്രീറ്റ് ഫോട്ടോഷൂട്ടാണ്.

മഡോണ സെബാസ്റ്റ്യന്‍ | ഇൻസ്റ്റ​ഗ്രാം

ചെന്നൈയിലെ തെരുവില്‍ നിന്നുള്ളതാണ് താരത്തിന്റെ ചിത്രങ്ങള്‍.

മഡോണ സെബാസ്റ്റ്യന്‍ | ഇൻസ്റ്റ​ഗ്രാം

സ്വര്‍ണ കരയോടെയുള്ള ക്രീം സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ വര്‍ക്കിലുള്ള ചുവന്ന ബ്ലൗസിനൊപ്പമാണ് ലുക്ക്.

മഡോണ സെബാസ്റ്റ്യന്‍ | ഇൻസ്റ്റ​ഗ്രാം

ഇതിനൊപ്പം സ്വര്‍ണത്തിന്റെ ജിമിക്കി കമ്മലും വളയും മൂക്കുത്തിയും താരം അണിഞ്ഞിട്ടുണ്ട്.

മഡോണ സെബാസ്റ്റ്യന്‍ | ഇൻസ്റ്റ​ഗ്രാം

ചെന്നൈ തെരുവിലെ സ്ഥിരം കാഴ്ചകളെല്ലാം ഉള്‍പ്പെട്ടതാണ് താരത്തിന്റെ ചിത്രങ്ങള്‍. പശുവിനേയും പഴം പച്ചക്കറി വില്‍പ്പനയും പൂക്കളുമെല്ലാം ചിത്രത്തിലുണ്ട്.

മഡോണ സെബാസ്റ്റ്യന്‍ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക