ടെസ്റ്റില്‍ സിക്‌സ് അടിച്ച് ഇന്ത്യയ്ക്ക് ലോകറെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്ന ടീമായി ഇന്ത്യ

എക്‌സ്

2024 ല്‍ ടെസ്റ്റില്‍ ഇന്ത്യ ആകെ 96 സിക്‌സാണ് നേടിയത്

രോഹിത് ശര്‍മ | എക്‌സ്

2022 ല്‍ ഇംഗ്ലണ്ട് നേടിയ 89 സിക്‌സാണ് പട്ടികയില്‍ രണ്ടാമത്

ജോണി ബെയര്‍സ്‌റ്റോ | എക്‌സ്

2021 ല്‍ ഇന്ത്യ 87 സിക്‌സുകള്‍ അടിച്ചു

കോഹ്‌ലി | എക്‌സ്

2014 ല്‍ ന്യൂസിലന്‍ഡ് നേടിയത് 81 സിക്‌സുകള്‍

ബ്രണ്ടന്‍ മക്കല്ലം | എക്‌സ്

2013 ല്‍ ന്യൂസിലന്‍ഡ് 71 സിക്‌സുകള്‍ അടിച്ചു

കോണ്‍വെ | എക്‌സ്

2005 ല്‍ ഓസ്‌ട്രേലിയ നേടിയത് 70 സിക്‌സുകള്‍

മൈക്കല്‍ ക്ലാര്‍ക്ക് | എക്‌സ്

2016 ല്‍ ഇന്ത്യ 70 സിക്‌സ് നേട്ടത്തിലെത്തി

കോഹ്‌ലി | എക്‌സ്

2019 ലും ഇന്ത്യ 70 സിക്‌സ് നേട്ടത്തിലെത്തി

കോഹ്‌ലി | എക്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക