സമകാലിക മലയാളം ഡെസ്ക്
ഇടവേളയ്ക്ക് ശേഷം
നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമായിരിക്കുകയാണ് നടി അനന്യ.
അപ്പൻ
അപ്പനെന്ന സിനിമയിലെ അനന്യയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
മോഡലിങ്
അഭിനയത്തിൽ മാത്രമല്ല മോഡലിങ് രംഗത്തും തിളങ്ങുകയാണിപ്പോൾ അനന്യ.
നിരവധി സിനിമകളും
ഇതിനോടകം തന്നെ നിരവധി സിനിമകളുടെ ഭാഗമായി കഴിഞ്ഞു താരം.
പുതിയ ചിത്രങ്ങൾ
അനന്യ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
സാരിയിൽ
സാരിയിൽ അതിമനോഹരിയായാണ് അനന്യയെ കാണാനാവുക.
സിംപിൾ ലുക്കിൽ
തനി നാടൻ ലുക്കിൽ വളരെ സിംപിളായാണ് അനന്യ എത്തിയിരിക്കുന്നത്.
വിന്റേജ്
വിന്റേജ് ലുക്കിനെ അനുസ്മരിപ്പിക്കും വിധമാണ് അനന്യയുടെ പുതിയ ലുക്ക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക