സമകാലിക മലയാളം ഡെസ്ക്
വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് സാധാരണയായി ഉറക്ക കുറവുണ്ടാകാറുണ്ട്
തൊലിപ്പുറമെയുണ്ടാകുന്ന അലര്‍ജികള്‍, രക്തത്തിലെ ധാതുക്കളുടെയും പോഷകളുടെയും അളവിലുണ്ടാകുന്ന വ്യത്യാസം
കണ്ണിന് ചുറ്റും നീര്‍വീക്കം ഉണ്ടാകുന്നത്
ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്, വേദന അനുഭവപ്പെടുന്നത്
മുഖത്തും കാലിലും നീര്‍ക്കെട്ട് അഥവാ നീര് ഉണ്ടാകുന്നത് വൃക്ക രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്.
പേശികള്‍ക്ക് വേദന അനുഭവപ്പെടുന്നത് വൃക്ക രോഗത്തിന്റെ സൂചനയാണ്
വൃക്ക പ്രവര്‍ത്തിക്കാതെ ആകുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും ഒരു ഊര്‍ജ്ജമില്ലാത്ത അവസ്ഥയും ഉണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക