സമകാലിക മലയാളം ഡെസ്ക്
ബാലതാരമായി
ബാലതാരമായി എത്തി നായികയായി മാറിയ നടിയാണ് നമിത പ്രമോദ്.
മിനിസ്ക്രീനിലെ താരം
ടെലിവിഷൻ പരമ്പരകളിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് കടക്കുന്നത്.
നിരവധി പരമ്പരകൾ
വേളാങ്കണ്ണി മാതാവ്, ദേവി മാഹാത്മ്യം ഉൾപ്പെടെ സൂപ്പർ ഹിറ്റായ നിരവധി പരമ്പരകളിൽ നമിത അഭിനയിച്ചിട്ടുണ്ട്.
ട്രാഫിക്
ട്രാഫിക് എന്ന ചിത്രത്തിലൂടെയായിരുന്നു നമിതയുടെ സിനിമ അരങ്ങേറ്റം.
പുതിയ തീരങ്ങൾ
നിവിൻ പോളി നായകനായെത്തിയ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയായി അരങ്ങേറിയത്.
നമിത പ്രമോദ്കപ്പ്
ബേസിൽ ജോസഫ്, മാത്യു തോമസ് എന്നിവർക്കൊപ്പമെത്തിയ കപ്പ് ആണ് നമിതയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
ബിസിനസിലേക്കും
അടുത്തിടെ നമിത ബിസിനസ് രംഗത്തേക്കും കടന്നിരുന്നു.
നമിത പ്രമോദ്തിരക്കിൽ
അഭിനയം, മോഡലിങ്, ബിസിനസ് തുടങ്ങി നമിതയിപ്പോൾ നല്ല തിരക്കിലാണ്.
പുതിയ ഫോട്ടോഷൂട്ട്
ബിലീവ് ഇൻ മാജിക് എന്ന ക്യാപ്ഷനോടെ നമിത പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക