എലൈറ്റ് പട്ടികയില്‍ 4ല്‍, സൂര്യ കുമാറിന് നേട്ടം

സമകാലിക മലയാളം ഡെസ്ക്

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിലാണ് സൂര്യയ്ക്ക് സ്ഥാനക്കയറ്റം.

സൂര്യ കുമാര്‍ യാദവ് | പിടിഐ

ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ 3 സിക്‌സുകള്‍ തൂക്കിയതോടെയാണ് സ്ഥാനം മെച്ചപ്പെടുത്തിയത്.

സൂര്യ കുമാര്‍ യാദവ് | പിടിഐ

അന്താരാഷ്ട്ര ടി20യില്‍ 139 സിക്‌സുകളാണ് സൂര്യ കുമാര്‍ ഇതുവരെ നേടിയത്.

സൂര്യ കുമാര്‍ യാദവ് | പിടിഐ

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെയാണ് സൂര്യ പട്ടികയില്‍ പിന്തള്ളിയത്. ബട്‌ലര്‍ക്ക് 137 സിക്‌സുകള്‍.

ജോസ് ബട്‍ലര്‍ | എക്സ്

ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന നായകന്‍ രോഹിത് ശര്‍മയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. താരത്തിന് 205 സിക്‌സുകള്‍.

രോഹിത് ശര്‍മ | എക്സ്

എലൈറ്റ് പട്ടികയില്‍ മുന്‍ കിവി ഓപ്പണര്‍ മാര്‍ട്ടില്‍ ഗുപ്റ്റിലാണ് രണ്ടാമത്. താരത്തിന്റെ പേരില്‍ 173 സിക്‌സുകള്‍.

മാര്‍ട്ടില്‍ ഗുപ്റ്റില്‍ | എക്സ്

വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പൂരനാണ് മൂന്നാമത്. താരം അടിച്ചെടുത്തത് 144 സിക്‌സുകള്‍.

നിക്കോളാസ് പൂരന്‍ | എക്സ്

രോഹിത് കഴിഞ്ഞാല്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സൂര്യ രണ്ടാം സ്ഥാനത്ത്.

സൂര്യ കുമാര്‍ യാദവ് | എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക