നവരാത്രി ആഘോഷങ്ങളിൽ തിളങ്ങി കീർത്തി സുരേഷ്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നായിക

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള ചുരുക്കം ചില നടിമാരിലൊരാളാണ് കീർത്തി സുരേഷ്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

ര​ഗു താത്ത

ര​ഗു താത്ത എന്ന ചിത്രമാണ് കീർത്തിയുടേതായി ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

ഫാഷൻ പ്രേമികൾക്കിടയിൽ

വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തി ഫാഷൻ പ്രേമികളുടെയും കൈയ്യടി നേടാറുണ്ട് കീർത്തി.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

ഫെസ്റ്റീവ് ലുക്ക്

ഇപ്പോഴിതാ നവരാത്രിയോടനുബന്ധിച്ച് കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

സാരിയിൽ അഴകായി

പിങ്ക് നിറത്തിലെ ഫ്യൂഷിയ സാരിയിൽ എല​ഗന്റ് ലുക്കിലാണ് കീർത്തിയെ ചിത്രങ്ങളിൽ കാണാനാവുക.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

മുല്ലപ്പൂവും

മുടിയിൽ മുല്ലപ്പൂ ചൂടി ട്രെഡീഷ്ണൽ ആഭരണങ്ങളും കീർത്തി ലുക്കിനായി തെരഞ്ഞെടുത്തു.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

എംബ്രോയ്ഡറി വർക്കുകളും

എംബ്രോയ്ഡറി വർക്കുകളും സ്റ്റോൺ വർക്കുകളും കൊണ്ട് സമ്പന്നമാണ് സാരി.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

സമാന ലുക്കിൽ

മുൻപും ഇതേ ലുക്കിലുള്ള ചിത്രങ്ങൾ കീർത്തി പങ്കുവച്ചിട്ടുണ്ട്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

ഫെസ്റ്റീവ് സീസൺ

ഫെസ്റ്റീവ് സീസൺ എന്ന ഹാഷ്ടാ​ഗും കീർത്തി ചിത്രങ്ങൾക്കൊപ്പം കൊടുത്തിട്ടുണ്ട്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക