സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം എലീറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയ്ക്കായി ഏകദിനത്തിലും ടി20യിലും സെഞ്ച്വറി നേടിയ ആറ് താരങ്ങളെ അറിയാം

രോഹിത് ശര്‍മ | എക്സ്

ടി20 യില്‍ ബംഗ്ലാദേശിനെതിരെ സഞ്ജു 40 പന്തില്‍ സെഞ്ച്വറി തികച്ചു

സഞ്ജു സാംസൺ | പിടിഐ

കഴിഞ്ഞ ഡിസംബറില്‍ സൗത്ത് ആഫ്രിക്കക്കെതിരെ സഞ്ജു ഏകദിന സെഞ്ച്വറി നേടി

സഞ്ജു സാംസൺ | പിടിഐ

സുരേഷ് റെയ്‌ന- ഏകദിനത്തില്‍ അഞ്ച് സെഞ്ച്വറിയും ടി20 ഒന്നും

സുരേഷ് റെയ്‌ന | എക്സ്

രോഹിത് ശര്‍മ- ഏകദിനത്തില്‍ 31, ടി20 അഞ്ച് സെഞ്ച്വറികളും

രോഹിത് ശര്‍മ | എക്സ്

വിരാട് കോഹ്‌ലി - 50 ഏകദിന സെഞ്ച്വറികള്‍, ഒരു ടി20 സെഞ്ച്വറി

വിരാട് കോഹ്‌ലി | എക്സ്

കെ എല്‍ രാഹുല്‍- 7 ഏകദിന സെഞ്ച്വറി, 2 ടി20 സെഞ്ച്വറി

കെ എല്‍ രാഹുല്‍ | ഫയൽ

ശുഭ്മാന്‍ ഗില്‍- ഏകദിന സെഞ്ച്വറി-6, ടി20 സെഞ്ച്വറി- 1

ശുഭ്മാന്‍ ഗില്‍ | എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക