സമകാലിക മലയാളം ഡെസ്ക്
സുപരിചിത
വർഷങ്ങളായി മലയാളം - തമിഴ് സിനിമാ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി അനിഖ സുരേന്ദ്രന്റേത്.
ബാലതാരം
ബാലതാരമായാണ് അനിഖ സിനിമയിലെത്തുന്നത്.
നായികയായി
തെലുങ്കിലും തമിഴിലും ഇതിനോടകം തന്നെ നായികാ വേഷവും ചെയ്തു കഴിഞ്ഞു അനിഖ.
കഥ തുടരുന്നു
2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്ക് എത്തുന്നത്.
അജിത്തിന്റെ മകളായി
നടൻ അജിത്തിന്റെ മകളായി നിരവധി സിനിമകളിൽ അനിഖയെത്തിയിട്ടുണ്ട്.
പുതിയ ചിത്രം
ധനുഷ് സംവിധാനം ചെയ്യുന്ന നിലാവുക്ക് എൻ മേൽ എന്നടി കോപം എന്ന ചിത്രമാണ് അനിഖയുടേതായി റിലീസിനൊരുങ്ങുന്നത്.
മോഡലിങ്
അഭിനയത്തിന് പുറമേ മോഡലിങ് രംഗത്തും മിന്നും താരമാണ് അനിഖ.
ഫോട്ടോഷൂട്ട്
അനിഖ പങ്കുവച്ചിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ ആരാധകരുടെ മനം കവരുന്നത്.
ലെഹങ്കയിൽ
ബ്രൗൺ നിറത്തിലെ ലെഹങ്കയിലാണ് അനിഖ ഇത്തവണ എത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക