പച്ച പട്ട് സാരിയില്‍ ഗ്ലാമറസായി മെറീന മൈക്കിള്‍

സമകാലിക മലയാളം ഡെസ്ക്

മോഡല്‍ നടി എന്നീ നിലകളില്‍ ശ്രദ്ധേയയാണ് മെറീന മൈക്കിള്‍.

മെറീന മൈക്കിള്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് മെറീനയുടെ ഗ്ലാമറസ് സാരി ലുക്കാണ്.

മെറീന മൈക്കിള്‍ | ഇൻസ്റ്റ​ഗ്രാം

പച്ച പട്ട് സാരിയില്‍ ബ്ലൗസ് ലസ്സായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

മെറീന മൈക്കിള്‍ | ഇൻസ്റ്റ​ഗ്രാം

നടന്‍ ലുക്കിന് ഗ്ലാമര്‍ ടച്ച് നല്‍കിയുള്ളതാണ് ഫോട്ടോഷൂട്ട്

മെറീന മൈക്കിള്‍ | ഇൻസ്റ്റ​ഗ്രാം

സ്വര്‍ണാഭരണങ്ങളും കുപ്പിവളകള്‍ അണിഞ്ഞുമാണ് മെറിന്‍ ചിത്രങ്ങളില്‍ കാണുന്നത്.

മെറീന മൈക്കിള്‍ | ഇൻസ്റ്റ​ഗ്രാം

ചുവന്ന കുങ്കുമപ്പൊട്ടും മൂക്കൂത്തിയും താരത്തെ കൂടുതല്‍ മനോഹരമിയാക്കുന്നു. ചുരുണ്ടമുടി അഴിച്ചിട്ടതോടെ സ്‌റ്റൈലിഷ് ലുക്കും നല്‍കി.

മെറീന മൈക്കിള്‍ | ഇൻസ്റ്റ​ഗ്രാം

ശ്യാം മുരളിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

മെറീന മൈക്കിള്‍ | ഇൻസ്റ്റ​ഗ്രാം